CRICKET'നാല് മണിക്കൂര്‍ സമയമാണ് കഫേയില്‍ ഞങ്ങള്‍ സംസാരിച്ചിരുന്നത്; നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ടെന്ന് കോലി പറഞ്ഞു; അവസാനം കഫേ ജീവനക്കാര്‍ ഞങ്ങളെ പുറത്താക്കി'; കോലിയെയും അനുഷ്‌കയെയും ന്യൂസിലാന്‍ഡിലെ കഫേയില്‍ നിന്ന് ഇറക്കിവിട്ട അനുഭവം പറഞ്ഞ് വനിതാ ക്രിക്കറ്റ് താരംസ്വന്തം ലേഖകൻ12 Sept 2025 12:06 PM IST