Lead Storyഅന്ന് നേപ്പാളിനെ ഞെട്ടിച്ച വിമാനറാഞ്ചിയുടെ ഭാര്യ ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി! 19 യാത്രക്കാരുള്ള വിമാനം റാഞ്ചി തട്ടിയത് 30 ലക്ഷം രൂപ; നടപടി രാജഭരണത്തിനെതിരായ സായുധ പോരാട്ടത്തിന് പണം കണ്ടെത്താന്‍; സുശീല കാര്‍ക്കിയുടെ ഭര്‍ത്താവ് ദുര്‍ഗ പ്രസാദ് സുബേദിയും വാര്ത്തകളില്എം റിജു13 Sept 2025 10:27 PM IST