SPECIAL REPORT'അമിതവേഗത്തില്‍ അപകടം ഉണ്ടാക്കിയാല്‍ നാട്ടുകാരുടെ തല്ല് ഉറപ്പ്; ഒരു ദയയും ഉണ്ടാകില്ല'; മുന്നറിയിപ്പ് ബോര്‍ഡ് വച്ചതു മാത്രമല്ല, പിരിവിട്ട് ഒരു ആംബുലന്‍സും വാങ്ങി; വാഹനത്തില്‍ ചീറിപ്പായുന്നവര്‍ 'കൊലയാളി' സംഘമായതോടെ നാട്ടുകാരുടെ ഇടപെടല്‍; ഫലം കണ്ടുതുടങ്ങിയെന്ന് വിവരംസ്വന്തം ലേഖകൻ16 Sept 2025 5:55 PM IST