STARDUSTനരേന്ദ്ര മോദി ആകാന്‍ ഉണ്ണി മുകുന്ദന്‍; ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ബയോപിക് ആയി 'മാ വന്ദേ' വരുന്നു; മോദിയുടെ 75ാം ജന്മദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി; അണിയറയിലെ സാങ്കേതിക വിദഗ്ധരടക്കം വമ്പന്മാര്സ്വന്തം ലേഖകൻ17 Sept 2025 12:53 PM IST