SPECIAL REPORTപെറുവിലെ പ്രശസ്തമായ മച്ചു പിച്ചുവിന് ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നെന്ന പദവി നഷ്ടമായേക്കും; ടൂറിസം കൈകാര്യം ചെയ്യുന്നതിലെ തുടര്‍ച്ചയായ പരാജയങ്ങളും ഉയര്‍ന്ന ചെലവുകളുമെല്ലാം വില്ലനാകുന്നു; പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്18 Sept 2025 11:15 AM IST