INVESTIGATIONപിതാവ് സ്വർണവ്യാപാരിയാണ് പുതിയ മാല പണിയിച്ചു നൽകാമെന്ന് 21കാരന്റെ വാഗ്‌ദാനം; പെൺകുട്ടിയിൽ നിന്നും തന്ത്രപൂർവം വീടിന്റെ ലൊക്കേഷൻ മനസ്സിലാക്കി; ജനലിലൂടെ മാതാപിതാക്കളുടെ സ്വർണമാല കൈമാറിയത് ചതിയറിയാതെ; ചമ്രവട്ടത്തുകാരൻ മുഹമ്മദ് അജ്മലിന്റേത് സ്ഥിരം തട്ടിപ്പ്സ്വന്തം ലേഖകൻ20 Sept 2025 11:58 AM IST