You Searched For "സി.പി.ഐ"

പറവൂരില്‍ സതീശനെ പൂട്ടാന്‍ ടൈസണ്‍ മാസ്റ്റര്‍! സതീശന്‍ കേരളം ചുറ്റുമ്പോള്‍ ടൈസണ്‍ പറവൂര്‍ പിടിക്കുമോ? പ്രതിപക്ഷ നേതാവിനെ മണ്ഡലത്തില്‍ കെട്ടിയിടാന്‍ സിപിഐയുടെ തന്ത്രം; കൈപ്പമംഗലം വിട്ട് ടൈസണ്‍ എത്തുന്നത് ആറാം വിജയം കൊതിക്കുന്ന സതീശന്റെ ഉറക്കം കെടുത്താന്‍; 21,000 വോട്ടിന്റെ ഭൂരിപക്ഷം മാസ്റ്ററുടെ കരുത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയില്‍ ഇടതുമുന്നണി
സി.പി.ഐയില്‍ ബിനോയ് വിശ്വത്തിനെതിരെ പടയൊരുക്കം; പി.എം ശ്രീ പദ്ധതി നടത്തിപ്പില്‍ നേരിട്ട അവഗണനക്ക് കാരണം സംസ്ഥാന സെക്രട്ടറിയുടെ പിടിപ്പുകേടെന്ന് ആരോപണം; ബിനോയിക്കെതിരെ നീങ്ങുന്നത് പ്രകാശ് ബാബു, ഇസ്മായില്‍ പക്ഷങ്ങള്‍; അണികള്‍ കൊഴിയുന്നതു പരിഹരിക്കാന്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ പ്രചരണം
വിശ്വാസത്തെ രാഷ്ട്രീയത്തിന് കരുവാക്കാന്‍ പാടില്ല; വിശ്വാസികളെ എതിര്‍ക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം; പ്രതികരണം അയ്യപ്പ സംഗമത്തെ കുറിച്ചുള്ള ചോദ്യത്തിന്