SPECIAL REPORTവാഹനം ഇടിച്ചതിന് നേരിട്ടു തെളിവുകളോ സാക്ഷിമൊഴികളോ സിസി ടിവി ദൃശ്യങ്ങളോ ഇല്ല; കിളിമാനൂരില്‍ വയോധികന്റെ മരണത്തില്‍ പാറശാല എസ്.എച്ച്.ഒയ്ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി; സസ്പെന്‍ഷനില്‍ കഴിയുന്ന അനില്‍ കുമാറിന് ആശ്വാസവിധിമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 5:48 PM IST