STARDUSTഒരു സിനിമാറ്റോഗ്രഫര്‍ക്കും അപ്പുറമാണ് ലോകയ്ക്കായി നീ പ്രവര്‍ത്തിച്ചത്; ഡൊമിനിക്കും നീയും ചേര്‍ന്നൊരുക്കുന്ന ലോകയ്ക്കായി അത്രമേല്‍ ആത്മാര്‍ത്ഥമായാണ് നിങ്ങള്‍ നിന്നത്; നിമിഷ് രവിയെ അഭിനന്ദിച്ച് അഹാന കൃഷ്ണസ്വന്തം ലേഖകൻ23 Sept 2025 4:37 PM IST