FOREIGN AFFAIRSബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധത്തിന് ഒരുങ്ങിക്കോളൂ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്; യുഎസ് ശ്രമങ്ങളുമായി പാക്കിസ്ഥാന് സഹകരിച്ചാല്‍ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കും; വിരട്ടലുമായി ഉന്നത നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 5:51 PM IST