KERALAMതെരുവ് നായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനൊന്നുകാരിക്ക് ദാരുണാന്ത്യം; ആറാം ക്ലാസുകാരിയുടെ മരണം അച്ഛനമ്മമാരുടെ കണ്മുന്നില് വച്ച്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 10:06 PM IST