INVESTIGATIONഭാര്യ മരിച്ചു പോയി; മക്കള്‍ അനാഥാലയത്തില്‍; അവരെ പുലര്‍ത്താന്‍ വേണ്ടിയാണ് സാറേ എനിക്ക് ജോലി; സെന്റിമെന്റ്സ് ഇറക്കി ജോലിക്ക് കയറി ഹോട്ടലുകളില്‍ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ച് കടക്കുന്ന വിരുതന്‍; പത്തനംതിട്ടയിലെ ഹോട്ടലുടമയുടെ അന്വേഷണം കള്ളക്കളി പൊളിച്ചു; ശ്യാം ഉത്തമന്‍ വലയില്‍!ശ്രീലാല്‍ വാസുദേവന്‍24 Sept 2025 11:32 AM IST