SPECIAL REPORTലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ വി എസ് ചന്ദ്രശേഖരനെതിരെ നടി നല്കിയ പീഡന പരാതി വ്യാജം; തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍; പരാതിക്ക് കാരണം മുന്‍വൈരാഗ്യം; കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന പരാതിയില്‍ ചന്ദ്രശേഖരന് നഷ്ടപ്പെട്ടത് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളുംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 3:52 PM IST