SPECIAL REPORTകളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി പദ്ധതി സ്ഥാപിക്കാന്‍ മന്ത്രിസഭയുടെ അനുമതി; എച്ച്എംടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ചെലവ് ആയിരം കോടി; മൂന്ന് ടവറുകളിലായി ജൂഡീഷ്യല്‍ സിറ്റിയുടെ രൂപകല്പനമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 4:37 PM IST