SPECIAL REPORTവയനാട് സൂചിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ നിന്നും പണം തട്ടുന്നതായി പരാതി; 150 രൂപയുടെ ടിക്കറ്റിനു 200 രൂപ വാങ്ങി വെള്ളച്ചാട്ടം കാണിക്കാതെ പറ്റിക്കുന്നു; തട്ടിപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 12:26 PM IST