SPECIAL REPORTചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും യാത്ര ചെയ്യാനായില്ല; ടിക്കറ്റ് റദ്ദായപ്പോള്‍ ഇന്‍ഡിഗോ തുക റീഫണ്ട് ചെയ്തെങ്കിലും കോട്ടയം സ്വദേശിക്ക് കൈമാറിയില്ല; ബുക്കിങ് ഏജന്‍സിയായ മേക്ക് മൈ ട്രിപ്പ് യാത്രക്കാരന് 32000/ രൂപ നഷ്ടപരിഹാരം നല്കണംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 4:37 PM IST