INVESTIGATIONഎലപ്പുള്ളി ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ നീക്കം; പ്രതിഷേധവുമായി ജനകീയ സമര സമിതിയും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും; കമ്പനി പ്രതിനിധിയെ തടഞ്ഞു; മണ്ണുമാന്തിയന്ത്രം മടക്കി അയച്ചുസ്വന്തം ലേഖകൻ27 Sept 2025 11:44 AM IST