CRICKETഏഷ്യാ കപ്പ് തുടങ്ങും മുമ്പെ ഫൈനലില്‍ വിജയറണ്‍ നേടുമെന്നു പറഞ്ഞു; ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നേരിട്ട ഏക പന്ത് ബൗണ്ടറി കടത്തി റിങ്കു വാക്കുപാലിച്ചു; റിങ്കുവിന്റെയും തിലകിന്റെയും പ്രവചനം അച്ചട്ടായെന്ന് ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശന്‍; ജ്യോതിഷത്തില്‍ ഒരു കൈ നോക്കാമെന്ന് രവി ശാസ്ത്രിസ്വന്തം ലേഖകൻ29 Sept 2025 6:19 PM IST