Lead Storyഖത്തര്‍ ആക്രമണത്തില്‍ മാപ്പു പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി; ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു; ഖത്തറിന്റെ പരമാധികാരം ലംഘിച്ച ആക്രമണത്തിനും, ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതിലും ക്ഷമ ചോദിക്കുന്നുവെന്ന് നെതന്യാഹു; വൈറ്റ്ഹൗസില്‍ നിന്നും ഫോണ്‍വിളി പോയത് ട്രംപിന്റെ സമ്മര്ദ്ദത്താല്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 10:46 PM IST