KERALAMജോലി കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ്; മര്‍ദ്ദനം വീട്ടില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തതിനെന്ന് യുവാവിന്റെ പരാതി; കൊട്ടാരക്കര പോലീസ് കേസെടുത്തത് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിവകുമാറിനെതിരെസ്വന്തം ലേഖകൻ1 Oct 2025 3:00 PM IST