KERALAMചെടിച്ചട്ടി ഓര്‍ഡറിന് കൈക്കൂലി; വാങ്ങിയത് 10000 രൂപ; കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍; കുട്ടമണി സിഐടിയു സംസ്ഥാന കമ്മറ്റി അംഗംസ്വന്തം ലേഖകൻ1 Oct 2025 4:10 PM IST