CRICKET'ആസാദ് കശ്മീർ' പരാമർശം; 'മാപ്പ് പറയില്ല, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'; കമന്റേറ്റരുടെ ജോലി മാത്രമാണ് ചെയ്തതെന്നും മുൻ പാക് ക്യാപ്റ്റൻ സന മിർസ്വന്തം ലേഖകൻ3 Oct 2025 3:28 PM IST