You Searched For "പിതാവ് പിടിയിൽ"

രണ്ട് കോടിയുടെ സ്വത്ത് പെൺമക്കളുടെ വിവാഹത്തിന് ചെലവാകുമെന്ന് ഭയം; മാസങ്ങൾ നീണ്ട ഗൂഢാലോചന; ആദ്യ കുഞ്ഞിനെ കിണറ്റിലേക്ക് തള്ളിയിട്ടു കൊന്നു; ജീവന് വേണ്ടി പിടഞ്ഞ രണ്ടാമത്തെ മകളെ മുക്കികൊലപ്പെടുത്തി; ഇരട്ടക്കുഞ്ഞുങ്ങളുടെ അരുംകൊലയിൽ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
നാടിനെ നടുക്കി പിതാവിന്റെ ക്രൂരത; മോഷണം ആരോപിച്ചു പിഞ്ചുമക്കളെ തലകീഴായി കെട്ടിത്തൂക്കി; വെള്ളത്തിനായി കെഞ്ചിയ പത്തുവയസ്സുകാരി മർദനമേറ്റു മരിച്ചു; പിടിയിലായത് ഭാര്യയെയും കൊന്ന കൊടുംക്രിമിനൽ
മകളെ കാണാനില്ലെന്ന് പരാതി; 19കാരിയെ കണ്ടെത്തിയതോടെ പുറത്ത് വന്നത് പിതാവിന്റെ ലൈംഗിക വൈകൃതം; ക്യാൻസർ ബാധിച്ച് ഭാര്യ കിടപ്പിൽ; ടിവി വോളിയം കൂട്ടി വെച്ച് മകളെയും അനന്തരവളെയും പീഡിപ്പിച്ചു, അശ്ലീല വീഡിയോകൾ കാണിച്ചു കൊടുത്തു; പെൺകുട്ടികൾ വർഷങ്ങളോളം അനുഭവിച്ച ക്രൂരതകൾ ഞെട്ടിക്കുന്നത്
ഭാര്യ വഴക്കിട്ടതിന്റെ പേരിൽ കുട്ടികളുമായി പോയത് വനത്തിലേക്ക്; രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്; പിന്നാലെ പോലീസിൽ കീഴടങ്ങി; മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ
മദ്യലഹരിയിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവ്; ഭാര്യയും പിതാവും അയൽ വീട്ടിലേക്ക് ഭയന്നോടിയ തക്കം നോക്കി ക്രൂരത; ഒരു വയസുകാരനായ മകനെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റിൽ