SPECIAL REPORTപാക്കിസ്ഥാനില്‍ സുല്‍ത്താന്‍കോട്ടിനു സമീപം റെയില്‍വേ ട്രാക്കില്‍ സ്ഫോടനം; ജാഫര്‍ എക്സ്പ്രസിന്റെ ആറു കോച്ചുകള്‍ പാളം തെറ്റി; നിരവധി പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് റിപ്പബ്ലിക്കന്‍ ഗാര്ഡ്സ്സ്വന്തം ലേഖകൻ7 Oct 2025 3:53 PM IST