SPECIAL REPORT'മലിനജലം പുറത്തേക്ക് ഒഴുക്കുന്നു; ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ സംസ്‌കരിച്ചു'; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍; ബംഗളൂരു ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്; അതിവേഗ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോര്ഡ്സ്വന്തം ലേഖകൻ7 Oct 2025 6:15 PM IST