SPECIAL REPORTഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം; സുപ്രീം കോടതി വിധി പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതിയില്‍ പോയി സര്‍ക്കാരിനെ തിരുത്തി സര്‍വകലാശാല ജീവനക്കാര്‍; സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കാനും സംവരണം നടപ്പാക്കാനും ഹൈക്കോടതിയുടെ വിധിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 1:56 PM IST