Top Storiesആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി സ്റ്റീല്‍ കമ്പനി നിരീക്ഷിച്ച ശേഷം മടങ്ങി; പിന്നാലെ അഞ്ചംഗ സംഗം കാറില്‍ പാഞ്ഞെത്തിയത് ജീവനക്കാര്‍ പണം എണ്ണിക്കൊണ്ടിരിക്കെ; തോക്കും വടിവാളും കാട്ടി ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി 80 ലക്ഷം കവര്‍ന്നത് മുഖംമൂടി സംഘം; ക്യത്യമായ ആസൂത്രണത്തോടെ കുണ്ടന്നൂരില്‍ കവര്‍ച്ച നടത്തിയത് പണമിരട്ടിപ്പ് സംഘമെന്നും സംശയംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 8:18 PM IST