Lead Storyയഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്വാന് ബര്‍ഗൂതിയെയും, അഹ്മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന് തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 10:21 PM IST