Right 1കേരള മീഡിയ അക്കാദമി ചെയര്‍മാനായി നാലാം വട്ടവും ആര് എസ് ബാബു; ചെയര്മാന് നിയമനവും ജനറല്‍ കൗണ്‍സില്‍ പുന: സംഘടനയും ചട്ടവിരുദ്ധമെന്ന് ആക്ഷേപം; പത്ര പ്രവര്‍ത്തക യൂണിയന് തള്ളിയ രണ്ടുപേരെ കൗണ്‍സിലില്‍ തിരുകി കയറ്റിയെന്നും ആക്ഷേപം; തിരുത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 11:01 PM IST