SPECIAL REPORTരോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല; തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല; കമ്പനിക്ക് പാക്കിങ്ങില്‍ സംഭവിച്ച പിഴവ് വേഗത്തില്‍ കണ്ടെത്തുകയും വിതരണം നിര്‍ത്തി വയ്ക്കുകയും ചെയ്തു; തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് മാറി നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് ആര് സി സിമറുനാടൻ മലയാളി ബ്യൂറോ9 Oct 2025 4:30 PM IST