INVESTIGATIONകൊച്ചി കുണ്ടന്നൂരില്‍ തോക്കുചൂണ്ടി 81 ലക്ഷം കവര്‍ന്ന സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പ് സംഘം; കവര്‍ച്ച നടത്തിയത് 'ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന' പേരില്‍ തമിഴ്നാട് കേന്ദ്രീകരിച്ചു നടക്കുന്ന നോട്ടിരട്ടിപ്പിന്; പിടിയിലായ അഭിഭാഷകന് കേസിലെ സൂത്രധാരനെന്ന് സൂചന; പിടിയിലായത് സ്ത്രീയും ഉള്‍പ്പെടെ 7 പേര്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 12:11 PM IST