STATEകണ്ണൂര്‍ സിപിഎമ്മിന് ഇനി പുതിയ ഓഫീസ്! കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും; യാഥാര്‍ത്ഥ്യമായത് അഞ്ചു നില കെട്ടിട സമുച്ചയം; രക്തസാക്ഷി കുടുംബങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെ കെ രാഗേഷ്സ്വന്തം ലേഖകൻ10 Oct 2025 3:59 PM IST