INVESTIGATIONഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി; ഇത് തീര്‍ക്കാനായി ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്തു; കളി കൈവിട്ടു പോയപ്പോള്‍ സ്വര്‍ണ്ണ മോഷണത്തിന് കൊലപാതക ശ്രമവും തീ ഇടലും; കോയിപ്രത്തെ വില്ലത്തി സുമയ്യ; പോലീസുകാരന്റെ ഭാര്യ കുറ്റസമ്മതം നടത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 12:40 PM IST