Sportsഅകാലത്തിൽ പൊലിഞ്ഞ പ്രിയ കൂട്ടുകാരന്റെ ജേഴ്സി നമ്പറിൽ ഗ്രൗണ്ടിലെത്തി വലകുലുക്കിയത് ഇഞ്ചുറി ടൈമിൽ; വിജയഗോളിന് പിന്നാലെ ഇടതു കാലിലെ സോക്സ് താഴ്ത്തി, ആകാശത്തേക്ക് കൈകളുയർത്തി ആഘോഷം; ക്യാമറകളിൽ പതിഞ്ഞത് നെവസിന്റെ കാലിലെ ഡീഗോ ജോട്ടയുടെ ടാറ്റുസ്വന്തം ലേഖകൻ13 Oct 2025 5:18 PM IST