TECHNOLOGYപണ്ട് സ്‌കൂൾ വിട്ടെത്തിയാൽ ടിവിയുടെ റിമോട്ട് എടുത്ത് ആദ്യം വയ്ക്കുന്ന ചാനൽ; വൈകുന്നേരങ്ങളിൽ ട്യൂഷന് പോകുന്നതിന് മുമ്പ് ഒരു പാട്ട് നിർബന്ധം; അന്നത്തെ 90'സ് കിഡ്ഡുകളുടെ സ്പോട്ട്ഫൈ; എംടിവിയുടെ 5 ഐക്കണിക് സംഗീത ചാനലുകൾക്ക് 'താഴിടുന്നു'; ഒരു യുഗം തീർന്നെന്ന് ആരാധകർമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 6:12 PM IST