Top Storiesസുന്ദരി എന്നുവിളിച്ചോട്ടെ എന്ന ട്രംപിന്റെ വിചിത്ര ചോദ്യത്തില്‍ ചൂളാതെയുള്ള നില്‍പ്പ്; കാണാന്‍ സുന്ദരിയാണ്, പക്ഷേ പുകവലി നിര്‍ത്തണമെന്ന് ഉര്‍ദുഗാനും അതുനടപ്പുള്ള കാര്യമല്ലെന്ന് മക്രോണും പറഞ്ഞപ്പോള്‍ ചുട്ടമറുപടി; ട്രംപ് സമാധാനത്തിന്റെ മനുഷ്യന് എന്ന് ഷെഹബാസ് ഷെരീഫ് പുകഴ്ത്തിയപ്പോള്‍ വാപൊത്തല്‍; ഗസ്സ സമാധാന ഉച്ചകോടിയില്‍ വമ്പന്മാര് ഉണ്ടായിട്ടും താരമായത് മെലോണിമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 6:14 PM IST