SPECIAL REPORTഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കുതിക്കുമ്പോള്‍ യു എസിന് വന്‍ തിരിച്ചടി; യാത്രാ മൊബിലിറ്റിയുടെ ആഗോള റാങ്കിംഗില്‍ അമേരിക്ക ആദ്യ പത്തില്‍ നിന്ന് പുറത്ത്; 2014ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ യു എസിന് മുന്നില്‍ ഇപ്പോള്‍ 36 രാജ്യങ്ങള്‍; പട്ടികയില്‍ ഇന്ത്യയും യുഎഇയും മുന്നോട്ട്; ലോകക്രമം മാറുന്നതിന്റെ സൂചന നല്‍കി പുതിയ റിപ്പോര്ട്ടുകള്സ്വന്തം ലേഖകൻ15 Oct 2025 11:13 AM IST