CRICKETമഹാരാഷ്‌ട്രയെ എറിഞ്ഞൊതുക്കി എം.ഡി. നിധീഷ്; സെഞ്ചുറിക്ക് അരികിൽ വീണ് റുതുരാജ് ഗെയ്ക്വാദ്; പൊരുതി നിന്ന് ജലജ് സക്‌സേനയും; രഞ്ജി ട്രോഫിയിൽ ആദ്യ ദിനം കേരളത്തിന് മേൽക്കൈസ്വന്തം ലേഖകൻ15 Oct 2025 8:27 PM IST