You Searched For "സിപിഎം വിഭാഗീയത"

സഖാക്കള്‍ തകര്‍ത്ത സ്മാരകം! പിണറായിക്കും സജിക്കുമെതിരെ സുധാകരന്റെ ബോംബ്; സി.പി.എമ്മിനെ വേട്ടയാടാന്‍ കൃഷ്ണപിള്ള കേസ് വീണ്ടും വരുമോ? സജി ചെറിയാനെ സംശയ മുനയില്‍ നിര്‍ത്തി ജി എസ്; ഭരണമാറ്റം ഉണ്ടായാല്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ സാധ്യത ഏറെ; യഥാര്‍ത്ഥ പ്രതികള്‍ നെട്ടോട്ടത്തില്‍
സമയമായപ്പോള്‍ വീണ്ടും പറ്റിച്ചു! സിപിഎം വിഭാഗീയത കൊടികുത്തി വാഴുന്ന ഇരവിപേരൂര്‍ പഞ്ചായത്തിന്റെ പ്രസ്റ്റീജ് പരിപാടിക്ക് മന്ത്രി വീണ എത്തിയില്ല; മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി ചിന്നമ്മയെ ഉദ്ഘാടകയാക്കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം; ഇരവിപേരൂരില്‍ സിപിഎമ്മില്‍ ഇരുവിഭാഗവും മന്ത്രിക്ക് എതിരായി