BUSINESSഉപഭോക്താക്കൾക്ക് ബിഎസ്എൻഎല്ലിന്റെ ദീപാവലി പ്ലാൻ; ഒരു രൂപ മുടക്കിയാല്‍ ഒരു മാസം നെറ്റും കോളും സൗജന്യം; ഓഫർ നവംബർ 15 വരെസ്വന്തം ലേഖകൻ19 Oct 2025 5:13 PM IST