FOOTBALLയാസിര്‍ സാബിരിയുടെ ഇരട്ടഗോള്‍ പ്രഹരം; അര്‍ജന്റീനയുടെ 'കൗമാരഹൃദയം' തകര്‍ത്ത് മൊറോക്കോയുടെ സ്വപ്നക്കുതിപ്പ്; അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കിരീടം സ്വന്തമാക്കി ആഫ്രിക്കന്‍ യുവനിര; ഘാനയ്ക്ക് ശേഷം ലോകകിരീടം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യംസ്വന്തം ലേഖകൻ20 Oct 2025 10:55 AM IST