KERALAMചാലക്കുടിയിൽ ഒന്നര വയസുകാരിയുടെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്; പരിക്കേൽക്കാതെ കൈ പുറത്തെടുത്തത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽസ്വന്തം ലേഖകൻ20 Oct 2025 4:02 PM IST