NATIONALബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജെ.എം.എം; ഝാര്‍ഗണ്ഡില്‍ ഇന്‍ഡ്യ സഖ്യം പുനഃപരിശോധിക്കുമെന്നും ഭീഷണി; തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിരുത്തല്സ്വന്തം ലേഖകൻ20 Oct 2025 10:00 PM IST