STARDUST'എക്സ്ട്രാ ഫിറ്റിങ് നീക്കം ചെയ്തതല്ല, കഠിനാധ്വാനത്തിന്റെ ഫലം'; ഹാഷിമോട്ടോ തൈറോയിഡൈറ്റിസിന്റെ ചികിത്സയിലായിരുന്നു; ബോഡി ഷൈമിങ് കമന്റുകൾ കണ്ടപ്പോൾ ചിരിയാണ് വന്നത്; മറുപടി പറയാത്തത് ചില യൂട്യൂബർമാരുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്റെ കണ്ടെന്റുകളാണെന്ന് അറിയാവുന്നത് കൊണ്ട്; പരിഹാസങ്ങൾക്ക് മറുപടിയുമായി അന്നാ രാജൻസ്വന്തം ലേഖകൻ21 Oct 2025 5:50 PM IST