SPECIAL REPORT'രാഷ്ട്രീയക്കാർക്കും നിയമങ്ങൾ ബാധകമാണ്'; റോഡരികിൽ മാലിന്യം തള്ളിയത് ബിജെപി നേതാവ്; തിരികെ വീട്ടില്‍ കൊണ്ടിടാൻ നിർദേശം നൽകി മുനിസിപ്പല്‍ ഓഫീസർ; നിയമം നടപ്പാക്കാൻ ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് കമന്റുകൾ; വൈറലായി വീഡിയോസ്വന്തം ലേഖകൻ24 Oct 2025 3:18 PM IST