KERALAMഓൺലൈൻ ട്രേഡിംഗിലൂടെ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും പണം തട്ടി; ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം; പിടിയിലായത് പെരുമ്പാവൂരുകാരൻ ആഷിക്സ്വന്തം ലേഖകൻ30 Oct 2025 8:19 PM IST