STARDUST'മറ്റൊരു സ്ത്രീയുമായുള്ള അടുപ്പം ഭാര്യയ്ക്ക് അറിയാമായിരുന്നു, അവർക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്തു'; അവളുടെ മക്കളൊക്കെ നല്ല നിലയിലായപ്പോൾ ഇത് മോശമാണെന്ന് തോന്നിയതു കൊണ്ടാകും ഉപേക്ഷിച്ചത്; തുറന്ന് പറഞ്ഞ് ജനാർദ്ദനൻസ്വന്തം ലേഖകൻ1 Nov 2025 12:47 PM IST