STARDUST'ആരാധകൻ വിരലിനിടയിൽ ബ്ലേഡ് ഒളിപ്പിച്ച് വെച്ച് കൈ തന്നു, സ്റ്റാഫ് അയാളെ പിടികൂടി പറഞ്ഞയച്ചു'; കൈ മുറിഞ്ഞ് രക്തം ഒഴുകുന്നത് കണ്ടത് വാഹനത്തിൽ കയറിയപ്പോൾ, അതിന്റെ പാടുകൾ ഇപ്പോഴുമുണ്ട്; അനുഭവം പങ്കുവെച്ച് അജിത്സ്വന്തം ലേഖകൻ1 Nov 2025 8:14 PM IST