SPECIAL REPORTഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടി; സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം; ലോക്സഭാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കിയത് എംപിയുടെ പരാതി പ്രിവിലേജ് കമ്മിറ്റി ഫയലില്‍ സ്വീകരിച്ചതിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:57 PM IST