INVESTIGATIONഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ സംശയം ഉയര്‍ന്നു; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് മാതൃ ക്രൂരത; കുറുമാത്തൂര്‍ പൊക്കുണ്ടിന് സമീപം രണ്ടു മാസം പ്രായമുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ; മുബഷിറ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 11:26 AM IST